തിരുവനന്തപുരം: കരമന ഷിബൂസിൽ റിട്ട. കെ.എസ്.ഇ.ബി സീനിയർ സൂപ്രണ്ട് പാരിപ്പള്ളി എഴിപുറത്ത് ഇ.ഇ. ഷംസുദ്ദീൻ (75) നിര്യാതനായി. ഭാര്യ: ഹബീബ.ആർ. മക്കൾ: ഷമി ഇ.എസ് (ഏഷ്യാനെറ്റ് തിരുവനന്തപുരം), സജി (ബിസിനസ്), പരേതനായ ഷിബു. മരുമക്കൾ: ഷജില ബി.എ (വിക്ടറി വി.എച്ച്.എസ്.എസ് ഒാലത്താന്നി), ജാഫ്റ .എൻ (ഹിദായത്തുൽ ഇസ്ലാം പബ്ലിക് സ്കൂൾ പൂന്തുറ), റുഷ്ദ ബീഗം.എഫ് (സബ്് ട്രഷറി ഫോർട്ട്).