ആലത്തൂർ: ചിറ്റിലഞ്ചേരി കാത്താംപൊറ്റ മണ്ടുംചാൽ വീട്ടിൽ പരേതനായ സൈമണിെൻറ ഭാര്യ റിട്ട. അധ്യാപിക ബേബി (85) നിര്യാതയായി. മക്കൾ: സന്തോഷ്, സംഗീത. മരുമക്കൾ: മനോജ് ചാക്കോ, സിനി മാത്യു.