ആലത്തൂർ: പുതിയങ്കം ചെറുതറയിൽ പരേതനായ വെള്ളയുടെ മകൻ രവി (49) നിര്യാതനായി. മാതാവ്: പരേതയായ നീലു. ഭാര്യ: ബിന്ദു. മക്കൾ: അഭിഷേക്, അഭിരാമി.