പോത്തൻകോട്: പാലസ് ലാൻഡ് എസ്.എസ് വില്ലയിൽ എം. ഷറഫുദ്ദീൻ (55- സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് ട്രാഫിക് എൻഫോഴ്സ്മെൻറ്, നെടുമങ്ങാട്) നിര്യാതനായി. ഭാര്യ: എ. സുഹറാബീവി. (ജൂനിയർ സൂപ്രണ്ട് സൗത്ത് സോൺ ഐ.ജി ഓഫിസ്) മക്കൾ: എസ്.എസ്. ഷാഹിൻ, എസ്.എസ്. ഷാജിൻ.