വടക്കഞ്ചേരി: പുതുക്കോട് പടിഞ്ഞാറേത്തറ കടവത്ത് വീട്ടിൽ രാധമ്മ (62) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: സിന്ധു, ബിന്ദു, സുനിൽ. മരുമക്കൾ: കണ്ണൻ, ഗണേശൻ, സനിത. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.