കല്ലമ്പലം: ഇടവ വെൺകുളം റോബർട്ട് വില്ലയിൽ ബാബുരാജ് (73) നിര്യാതനായി. ഭാര്യ: പരേതയായ വിനോദിനി. മക്കൾ: റോബർട്ട്, ഗിൽബെർട്ട്, ജിജോബെർട്ട്. മരുമക്കൾ: ബബിത, ലേഖ, സാബു രവീന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.