രാമനാട്ടുകര: കോലോർകുന്നിൽ മൂന്നാംതൊടി പരേതനായ അപ്പുക്കുട്ടെൻറ ഭാര്യ ദേവകി (93) നിര്യാതയായി. മക്കൾ: ശ്രീനിവാസൻ, രാജൻ, അരവിന്ദാക്ഷൻ, തങ്ക, സരള. മരുമക്കൾ: ഹരിദാസൻ, സദാശിവൻ, ബിന്ദു, സിന്ധു, ജിഷി.