മലയിൻകീഴ്: പൊറ്റയിൽ മണലുവിള ചീനിവിള പുത്തൻവീട്ടിൽ രാജൻ (65) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: സിന്ധു, ശ്രീകുമാർ. മരുമകൻ: രാജേഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.