പുതുക്കോട്: മണപ്പാടത്ത് പരേതനായ അബ്ദുൽ റഹ്മാൻ ഹാജിയുടെ മകൻ സിറാജുദ്ദീൻ (40) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: ഫെമീന (മണപ്പാടം എൻ.യു.പി സ്കൂൾ അധ്യാപിക). മക്കൾ: മുഹമ്മദ് സിയാദ്, ഫിസ ഫാത്തിമ. സഹോദരങ്ങൾ: അബ്ദുല്ല അമാനു, മുഹമ്മദ് ഹനീഫ, അബൂതാഹിർ, സഫിയ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് പുത്തിരിപാടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.