കല്ലമ്പലം: വെട്ടിമൺകോണം മേലതിൽ വീട്ടിൽ ശശിധരൻ (68) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: നിപിൻ, ഡാനി. മരുമക്കൾ: പവിത്ര, അനൂപ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.