വെമ്പായം: ചീരാണിക്കര മുക്കോലയ്ക്കല്‍ തടത്തരികത്ത് വീട്ടില്‍ സുന്ദരേശന് പിള്ള (66) നിര്യാതനായി. ഭാര്യ. സുലോചന. മക്കള്‍: സുനില്‍കുമാര്‍, സുനിത, ശാലിനി, സുധീഷ് കുമാര്‍, സുരേഷ് കുമാര്‍. മരുമക്കള്‍: കെ.വിനോദ്, വി.വിനോദ്. മരണാനന്തര ചടങ്ങുകള്‍ വ്യാഴാഴ്ച രാവിലെ 8.30ന്.