ചെർപ്പുളശ്ശേരി: ചോലക്കിൽ ബാലസുബ്രഹ്മണ്യൻ (72) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ലക്ഷ്മി (അധ്യാപിക, സി.സി.എസ്.ടി കോളജ്, കാറൽമണ്ണ), ലേഖ (അർബൻ ബാങ്ക്, ചെർപ്പുളശ്ശേരി), ഗോകുൽ. മരുമക്കൾ: കണ്ണൻ (ബംഗളൂരു ഐ.ടി കമ്പനി), അരുൺ (അർബൻ ബാങ്ക്, ചെർപ്പുളശ്ശേരി).