ചിറയ്ക്കൽ: പെരുംമ്പിടിക്കുന്ന് കളരിയ്ക്കൽ വിജയെൻറ മകൻ സജീവൻ (41) നിര്യാതനായി. സഹോദരങ്ങൾ: പ്രേമാവതി, ജയമോഹനൻ, ഷീജമനോജ്, ഷാജി, സന്തോഷ്.