ഫറോക്ക്: ചുങ്കം കള്ളിത്തൊടി പരേതനായ പയ്യേരി ദാമോദരെൻറ ഭാര്യ ജാനു (94) നിര്യാതയായി. മക്കൾ: പത്മിനി, ദേവൻ, ശാന്ത, സദൻ, പ്രേമ, ബാബു, പരേതനായ ചന്ദ്രൻ. മരുമക്കൾ: ബാബു, സരസു, പുഷ്പ, സതി, പുഷ്പ, പരേതനായ ദാമോദരൻ, ദിനേശൻ.