അരിമ്പൂർ: നാലാംകല്ല് ചാലിശ്ശേരി ജോസ് (82) നിര്യാതനായി. ഭാര്യ: ഫിലോമിന (റിട്ട. അധ്യാപിക). മക്കൾ: ജോഫി, ജിജി. മരുമക്കൾ: ഷോലെ (ബി.ആർ.സി പുഴയ്ക്കൽ), അസീസ്സി. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് അരിമ്പൂർ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.