പാലത്ത്: നാരങ്ങാശ്ശേരി പൊയിൽ അശോകൻ (റിട്ട. ആയുര്‍വേദ ഹോസ്പിറ്റൽ-72) നിര്യാതനായി. ഭാര്യ: നന്ദിനി. മക്കള്‍: ബിന്ദു, ബിജീഷ്കുമാര്‍. മരുമക്കൾ: സോമൻ ആർ.ഇ.സി, രുക്മ ബിജീഷ് (ജെ.ഡി.ടി ഇസ്ലാം).