തളിക്കുളം: തമ്പാൻ കടവ് അണ്ടിപ്പുര കോളനിയിൽ പുതിയ വീട്ടിൽ പരീതിെൻറ ഭാര്യ ജുമൈല (79) നിര്യാതയായി. മക്കൾ: സാജിദ, ശിഹാബ്, നിഷ, ഷാഹിന. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് ഇടശ്ശേരി കിഴക്കേ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.