പുൽപള്ളി: പുൽപള്ളി വെള്ളക്കെട്ട് തുണ്ടിപറമ്പിൽ ആൻറണി (90) നിര്യാതനായി. ഭാര്യ: പരേതയായ േത്രസ്യ. മക്കൾ: വിജു, ടെർസിറ്റ, സ്മിത. മരുമക്കൾ: ടെസ്സി, പ്രദീപ്, റോയി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ആടിക്കൊല്ലി സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.