മണ്ണുത്തി: സുഭാഷ് നഗറില്‍ ചെറായി വീട്ടില്‍ ഗോപി (64) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കള്‍: സുമേഷ്, സുമ, സുമിത. മരുമക്കള്‍: രാജേഷ്, നവീന്‍. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് വടൂക്കര എസ്.എന്‍.ഡി.പി ശ്മശാനത്തില്‍.