പയ്യോളി: തുറയൂരിലെ പുതിയമഠത്തിൽ ഗോപാലൻ (റിട്ട. കെ.എസ്.ആർ.ടി.സി-68) നിര്യാതനായി. ഭാര്യ: വനജ (റിട്ട. അധ്യാപിക, സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്കൂൾ, വടകര). മക്കൾ: വിപിൻ (യു.എൽ.സി.സി, തിരുവനന്തപുരം), ജിപിൻ (എറണാകുളം), ജിജി.മരുമക്കൾ: അഖില, അശ്വതി, പ്രേംജിത്ത്. സഹോദരങ്ങൾ: പരേതരായ കുഞ്ഞിക്കേളപ്പൻ, സരോജിനി, ജാനകി, രാജൻ.