കാടുകുറ്റി: അറക്കൽ റോക്കി (87) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ബീന, ആൻറണി, ടോമി, ജിജി. മരുമക്കൾ: ജോണി, സോജി, ബിൻസി, ഫ്രാൻസിസ്. സംസ്കാരം തിങ്കളാഴ്ച 10ന് സബാളൂർ സെൻറ് സേവിയർ പള്ളിസെമിത്തേരിയിൽ.