പാലത്ത്: പുനത്തിൽ താമസിക്കുന്ന മൂശാരിക്കൽ ബീരാൻകോയ (82) നിര്യാതനായി. കോൺഗ്രസ് പ്രവർത്തകനായിരുന്നു. സേവാദൾ ഇൻസ്ട്രക്ടർ, പാലത്ത് നവീന വായനശാല പ്രസിഡൻറ്, ഹിമായത്തുദ്ദീൻ സംഘം, കെ.എൻ.എം യൂനിറ്റ് ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചു. ദീർഘകാലം കോഴിക്കോട് മുജാഹിദ് സെൻററിലെ ജീവനക്കാരനായിരുന്നു. ഭാര്യ: സഫിയ. സഹോദരങ്ങൾ: കുഞ്ഞാച്ച, പരേതരായ സീതി, ഇമ്പിച്ചായിശ, അഹമ്മദ്.