ഏങ്ങണ്ടിയൂർ: സെൻറ് തോമസ് പള്ളിക്ക് കിഴക്ക് താമസിക്കുന്ന പുറത്തൂര്‍ കിട്ടൻ പീറ്റർ മാസ്റ്റർ (82) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: റോസിറ്റ, ജോർജ്, മേരി. മരുമക്കൾ: തോമസ്, ബിനു, ഡിക്സൺ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.