മുഴപ്പിലങ്ങാട്: ചേക്കിനാംകണ്ടി പുതിയപുരയിൽ പരേതനായ എ.പി. കുഞ്ഞഹമ്മദിെൻറ (ബോംബെ ഹോട്ടൽ) മകൾ സി.പി. സുബൈദ (64) നിര്യാതയായി. ഭർത്താവ്: തലശ്ശേരി പറക്കാട്ട് സി.പി. ഹാഷിം (സെൻട്രൽ ഫാർമസി, കണ്ണൂർ). മക്കൾ: റഷീദ, വഹീദ, ഫരീദ, സാജിദ്, തംജീദ. മരുമക്കൾ: ഫൈസൽ, മൻസൂർ, ഹാഷിക്ക്, ബിജിത്ത്, ഷൈമ.