പേരാമ്പ്ര: കീലേരി രാജലക്ഷ്മി ടീച്ചർ (96) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ ബാലൻ, ലീല, വിജയൻ, സദു, ജയലക്ഷ്മി.