ഗുരുവായൂര്‍: തൊഴിയൂർ പാലേമാവ് ചെറുതൊട്ടുപുറത്ത് മുഹമ്മദ് അലി ഹാജി (62) നിര്യാതനായി. ഭാര്യ: ബീവാത്തുകുട്ടി. മക്കൾ: ശരീഫ, ആരിഫ, ആബിദ. സഹോദരൻ: കുഞ്ഞിമോൻഹാജി.