മായനാട്: ചെട്ട്യാംവീട്ടില്‍ കോയട്ടി ഹാജി (67) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: സി.വി. അബൂബക്കര്‍, റിയാസ് റഹ്മാന്, ശരീഫ. മരുമക്കള്‍: അബ്ദുറഹ്മാന്, സൈഫുന്നീസ, ഫസ്ന. സഹോദരങ്ങള്‍: കുഞ്ഞഹമ്മദ്, മുഹമ്മദ് (പ്രസി. പ്രവാസി സംഘം ടൗണ്‍ ഏരിയ), അശ്റഫ് (സന്നദ്ധ പ്രവര്ത്തകന്, മെഡി. കോളജ്), ഖദീജ, ഫാത്വിമ.