പൂനൂർ: താന്നിയുള്ളതിൽ അഹമ്മദ്കുട്ടി ഹാജി (80) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മേയി. മക്കൾ: ആയിഷ, സുബൈദ, അബ്ദുൽ ഷരീഫ്, സുഹറ, അബ്ദുൽ ഹമീദ്. മരുമക്കൾ: സാജിദ, ഷറീന, ഉസ്മാൻ, മൊയ്തീൻ, മുഹമ്മദലി.