എടക്കര: മുണ്ടേരി ചെങ്ങരായി അസൈനാർ (ചെറിയോന് ^70) നിര്യാതനായി. ഭാര്യ: ആസ്യ. മക്കള്‍: മുഹമ്മദ്, ഇബ്രാഹീം, നൗഫല്‍, അബ്ദുന്നാസര്‍, ഫാത്തിമ, സൗദ, സലീന, നസീറ, സാജിദ, ആത്തിഖ, ഖദീജ. മരുമക്കള്‍: പി.സി. അബ്ദുല്‍ കരീം, മുജീബ് (കോടാലിപൊയില്‍), അബ്ദുസ്സമദ്, സി.കെ. അബ്ദുല്‍ മജീദ് (ഞെട്ടിക്കുളം), അന്‍വര്‍ (മൂത്തേടം), സുധീര്‍ ബാബു (കോടാലിപ്പൊയില്‍), റജീന (കാട്ടുമുണ്ട), പ്രസീന, സൗദ (മരുത), സ്വഫ്വാന (ഗൂഡല്ലൂര്‍). സഹോദരങ്ങള്‍: മാനു, അബ്ദുല്ല.