നാദാപുരം: കല്ലാച്ചിയിലെ പൂമാല വീട്ടില്‍ ജനാർദനന് (71) നിര്യാതനായി. ഭാര്യ: പ്രഭാവതി (റിട്ട. പോസ്റ്റ്മാസ്റ്റര്‍, പയ്യോളി പോസ്റ്റ് ഓഫിസ്). മകള്‍: ഡോ. സുവർണ. മരുമകന്: ഉദീഷ്. സഹോദരങ്ങൾ: വിലാസിനി, സുലോചന.