പൂനൂര്: വെങ്കിലാട്ട് മീത്തല്‍ പരേതനായ രാമെൻറ ഭാര്യ നൊയ്ത (86) നിര്യാതയായി. മക്കള്‍: ദേവി, ശ്യാമള, ചന്ദ്രന്, സുധാകരന്. മരുമക്കള്‍: ദാമോദരന്‍, ബാലന്.