വളാഞ്ചേരി: മാവണ്ടിയൂർ താഴത്തെ പള്ളിയാലിൽ ഹംസ ഹാജിയുടെ ഭാര്യ ഉമ്മാച്ചകുട്ടി ഹജ്ജുമ്മ (ഇമ്മുട്ടി-65) നിര്യാതയായി. മക്കൾ: റിയാസ്, സുഹറ, റഹീന. മരുമക്കൾ: സുബൈർ, നഹാസ്, ജാസ്മിൻ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മൂന്നാക്കൽ പള്ളി ഖബർസ്ഥാനിൽ.