എകരൂൽ: എം.എം പറമ്പ് മധുപ്പാറ പറമ്പിൽ രാമൻകുട്ടി (റിട്ട. എയര്‍ഫോഴ്സ് -76) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: രഞ്ജിഷ് (കൊയിലാണ്ടി മെഡിക്കൽ സ്റ്റോർ), രാഷിത. മരുമക്കൾ: ജിജിൽ, സരിത. സഹോദരങ്ങൾ: രവീന്ദ്രൻ, വിശ്വനാഥൻ, ലക്ഷ്മി, സൗമിനി, പരേതനായ ചന്തുക്കുട്ടി.