പയ്യോളി: അയനിക്കാട് അഞ്ചുതെങ്ങിൽ പരേതനായ നാരായണെൻറ മകൻ മനോജൻ (48) നിര്യാതനായി. മാതാവ്: നാരായണി. ഭാര്യ: സിലിജ. മകൻ: ആകാശ്. സഹോദരങ്ങൾ: ഇന്ദിര, ഹൈമ, മോഹനൻ, പവനൻ (ബഹ്റൈൻ), പരേതനായ ഷാജി