വേങ്ങര: വലിയോറ പുത്തനങ്ങാടി സ്വദേശി ഭഗവതി കാവുങ്ങൽ അബ്ദുൽ കരീമിെൻറ ഭാര്യ ഫാത്തിമ (56) നിര്യാതയായി. മക്കൾ: റാഫി, മുംതാസ്, റാഷിദ്, മൻസൂർ. മരുമക്കൾ: നസീർ, അസ്മ, തസ്ലീമ, ഫെമിന.