നാദാപുരം: വെള്ളൂരിലെ സി.എം. ഗോവിന്ദക്കുറുപ്പിെൻറ ഭാര്യ കുഞ്ഞിക്കാവ അമ്മ (90) നിര്യാതയായി. മക്കൾ: തങ്കമണി, നളിനി അമ്മ, ഇന്ദിര പരേതരായ ഗോപിനാഥൻ, നിർമല. മരുമക്കൾ: ബാലകൃഷ്ണൻ നമ്പ്യാർ, ദാമോദരൻ നമ്പ്യാർ, കരുണാകരൻ നമ്പ്യാർ, തങ്കമണി. സഹോദരങ്ങൾ: നാരായണൻ നമ്പ്യാർ, കുഞ്ഞികൃഷ്ണൻ നമ്പ്യാർ, കുഞ്ഞപ്പ നമ്പ്യാർ, മാധവി അമ്മ.