ഇരുമ്പുഴി: കോണികല്ല് മീരാനിലയത്തിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ കോമളവല്ലി (76) നിര്യാതയായി. മക്കൾ: മീര, സ്മിത, സന്തോഷ്. മരുമക്കൾ: ഹരിദാസ്, ഗണേശൻ, സ്മിത. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.