പേരാമ്പ്ര: ചെറുവണ്ണൂർ പനച്ചുവടിനു സമീപം തെങ്ങുള്ള മലയിൽ ഗോപാലൻ (87) നിര്യാതനായി. പഴയകാല സോഷ്യലിസ്റ്റ് പ്രവർത്തകനും മുതുകാട് കർഷകസമര സേനാനിയുമാണ്. തെങ്ങുള്ളമലയിൽ കുട്ടിച്ചാത്തൻ ക്ഷേത്ര കാരണവർ എന്ന നിലയിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ കല്യാണി. മക്കൾ: ഹരിദാസൻ (ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റി മെംബർ), സുധാകരൻ (ബഹ്റൈൻ), വിനീത. മരുമക്കൾ: സുനിത, വിനീത, കുഞ്ഞിക്കണാരൻ. സഹോദരൻ: കുഞ്ഞിക്കണ്ണ