കൊടുവള്ളി: കിഴക്കോത്ത് കാരക്കുന്നുമ്മൽ പരേതനായ അസൈെൻറ ഭാര്യ ആയിശേയി (79) നിര്യാതയായി. മക്കൾ: മജീദ്, മുഹമ്മദ് (ദമ്മാം), സീനത്ത്, സാജിദ. മരുമക്കൾ: സുഹ്റ, കമറുന്നിസ, അസീസ്, സക്കീർ.