താനൂർ: ജ്യോതിനഗർ ചെള്ളിക്കാട്ടിൽ പരേതനായ രാവുണ്ണിയുടെ മകൻ പരമേശ്വരൻ (62) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: പ്രതാപ്, പ്രതീഷ്, പ്രജിൽ. മരുമക്കൾ: ഉദയ, തുളസി, അശ്വതി. സഹോദരങ്ങൾ: ചന്ദ്രൻ, കൃഷ്ണൻ, കമല, രാജൻ, സരസ്വതി, രുഗ്മിണി, ഷീജ.