കടമേരി: ചന്തംകണ്ടി മീത്തൽ കുമാരൻ (74) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: അനിത, അനീഷ്, അനൂപ്. മരുമക്കൾ: അശോകൻ, മജീന, അനീഷ്. സഹോദരങ്ങൾ: പരേതനായ നാരായണൻ, ബാലൻ.