കൊടുവള്ളി: വാവാട് സെൻറർ പുരക്കെട്ടിൽ ജൂബിലി കോളനിയിൽ മാധവെൻറ മകൻ പി.എം. ഉമേഷ് (30) നിര്യാതനായി. മാതാവ്: ഉഷ. ഭാര്യ: അജ്ന. മക്കൾ: ആദി ദേവ്, ആദിക. സഹോദരി: മോനിഷ.