കുറ്റ്യാടി: പശുക്കടവ് സെൻറർ മുക്കിലെ പച്ചിലേരി മൂസ (90) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: റസാഖ്, അമ്മദ്, മൊയ്തു (ബഹ്റൈൻ), ഹമീദ് (ദുബൈ),കദീസ, സുബൈദ, ജമീല. മരുമക്കൾ: പച്ചിലേരി പക്രൻ, കരീം, ഇബ്രാഹിം, ആയിഷ, ആയിഷ ചോയിമഠം, റംല, റിസാന