താനൂർ: മൂലക്കൽ ജനകീയവായനശാലക്കു സമീപം പൊന്നാട്ടിൽ കുട്ടിമോൻ (73) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: പ്രമോദ്, പ്രസാദ്, പ്രദീപ്, പ്രസി. മരുമക്കൾ: വിനോദ്, പ്രീതി, ഷിബിലി, രേഷ്മ.