കരുവാരകുണ്ട്: പുൽവെട്ടയിലെ ആദ്യകാല സി.പി.എം നേതാവ് പുലിയോടൻ ആദമാൻ ഹാജി (86) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അയ്യൂബ്, ഇല്യാസ്, ഹനീഫ, മുജീബ് റഹ്മാൻ, അബ്ദുൽ ഗഫൂർ, ഷാഫി, നബീൽ, നുസ്റത്ത്, സീനത്ത്. മരുമക്കൾ: ശറഫുദ്ദീൻ (പുന്നക്കാട്), ഉണ്ണി അലി (എടക്കര), അസ്മ (ഉച്ചാരക്കടവ്), സമീന (പാണ്ടിക്കാട്), സാഹിറ (അരിമണൽ), ബദ്രിയ്യ (ഉദിരംപൊയിൽ), അനീസ (പുൽവെട്ട), ജസ്ന (പട്ടിക്കാട്), ശബ്ന (പാണ്ടിക്കാട്). ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പണത്തുമ്മൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.