കുന്ദമംഗലം: വെസ്റ്റ് പിലാശ്ശേരി സ്രാമ്പിക്കല്‍ ജാനകി (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ചന്ദ്രന്. മക്കള്‍: രാജീവന്, ഷാജി, പരേതനായ സജീവന്. മരുമക്കള്‍: സുമതി, പ്രേമ, ബിന്‍ഷി.