കുറ്റ്യാടി: മൊകേരി കച്ചേരിതറമ്മൽ കേളപ്പൻ (85) നിര്യാതനായി. ഭാര്യ: മാതു. മക്കൾ: ശ്യാമള, സീന, പരേതനായ കെ.ടി. ദിനേശൻ. മരുമക്കൾ: ബാബു, പരേതനായ കൃഷ്ണൻ. സഹോദരങ്ങൾ: പരേതരായ ഗോപാലൻ, കണ്ണൻ, മാണിക്കം, മാത.