ഒതുക്കുങ്ങൽ: കൈപറ്റ സ്വദേശി പരേതനായ തോട്ടുങ്ങൽ ചേക്കത്ത് കുഞ്ഞിമുഹമ്മദിെൻറ ഭാര്യ പലശ്ശേരി ഇത്തിക്കൽ പാത്തുമ്മക്കുട്ടി ഹജ്ജുമ്മ (74) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ എന്ന കുഞ്ഞോൻ, മുഹമ്മദലി എന്ന കുഞ്ഞു, ആമിന, സുബൈദ. മരുമക്കൾ: അഹമ്മദ് കുട്ടി കൈപ്പറ്റ, പി.സി. അബ്ദുറഹ്മാൻ വളമംഗലം, സമീറ എന്ന കുഞ്ഞോൾ, നുസൈബ.