ബേപ്പൂർ: ക്വയർ ഫാക്ടറിക്കു കിഴക്കുവശം മദ്റസക്കു സമീപം പരേതനായ ആലിയുടെ ഭാര്യ ഷെരീഫ (65) നിര്യാതയായി. മകൾ: ബുഷറ. മരുമകൻ: അബ്ദുൽ റഹീം.