കുളത്തൂപ്പുഴ: കൈതക്കാട് വടക്കുംകര പുത്തന്‍വീട്ടില്‍ പരേതനായ ഷെയ്ക്ക് മൈതീെൻറ ഭാര്യ ലത്തീഫാബീവി (74) നിര്യാതയായി. മക്കള്‍: ഹലീല്‍, സഹീറ, സൈഫുന്നിസ, ജലീല്‍. മരുമക്കള്‍: പരേതനായ റഷീദ്, അസീസ്, സലീന ബീവി, ഷൈനി.